Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88).

15 Apr 2026 17:42 IST

santhosh sharma.v

Share News :

കോട്ടയം: കോട്ടയം ജില്ലാ കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി. സംസ്കാര ചടങ്ങുകൾ നാളെ (16/04/2026) വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടത്തും. ഭൗതികശരീരം ഇന്ന് (15/04/2026) ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പാലാ - പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽ കൊണ്ടു വരുന്നതാണ്.

Follow us on :

More in Related News