Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ പഞ്ചായത്ത് എടക്കര ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകൻ പാടിയോടത്ത് കെ.പി.മജീദ് അന്തരിച്ചു

05 Dec 2024 21:21 IST

MUKUNDAN

Share News :

പുന്നയൂർ:എടക്കര ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകൻ പാടിയോടത്ത് കെ.പി.മജീദ്(65)അന്തരിച്ചു.ഖബറടക്കം നടത്തി.ഭാര്യ:സൈന.മക്കൾ:നജ്മൽമുറാദ്,നൂറി(ഇരുവരും ദുബായ്),നിഥാൽ.മരുമകൻ:ജാസിം(ദുബായ്).


Follow us on :

More in Related News