Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 17:06 IST
Share News :
കോട്ടയം: വയനാട് ദുരിതബാധിതർക്ക് സഹായമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് തനതു ഫണ്ടിൽനിന്ന് ഒരുകോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഒരു കോടി രൂപയുടെ ചെക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദുവും വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലയും ജില്ലാ പഞ്ചായത്തംഗങ്ങളും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കോട്ടയം ജില്ലാ പഞ്ചായത്ത് അടിയന്തര യോഗത്തിലാണ് തുക നൽകാൻ തീരുമാനിച്ചത്.
Follow us on :
Tags:
More in Related News
Please select your location.