Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര കാഞ്ഞിരപ്പറമ്പിൽ കേശവൻ അന്തരിച്ചു

06 Jun 2025 19:39 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കാഞ്ഞിരപ്പറമ്പിൽ കേശവൻ(74)അന്തരിച്ചു.സംസ്കാരം നടത്തി.ഭാര്യ:രമണി.മക്കൾ:സൗമ്യ(അക്കൗണ്ടന്റ്),രമ്യ(ഐഇഎസ് ,ചിറ്റിലപ്പിള്ളി),കിരൺ(യു.കെ).മരുമക്കൾ:മനോജ്,രഘുനാഥ്,ശ്രുതി.


Follow us on :

More in Related News