Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തങ്കമണി പടിയറ പരേതനായ ജോണ്‍ ചെറിയാന്റെ ഭാര്യ കത്രീനാമ്മ നിര്യാതയായി

27 Jan 2025 19:06 IST

ജേർണലിസ്റ്റ്

Share News :




തങ്കമണി: പടിയറ പരേതനായ ജോണ്‍ ചെറിയാന്റെ ഭാര്യ കത്രീനാമ്മ നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ചങ്ങനാശേരി കാഞ്ഞിരത്തുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ചെറിയാന്‍, മോളി, ഏലിയാമ്മ, ജയിംസ്, സിജി. മരുമക്കള്‍: തങ്കമ്മ കുഴപ്പള്ളി, വര്‍ഗീസ് തെള്ളിയില്‍, തങ്കച്ചന്‍ പുതുപ്പറമ്പില്‍, ലൂസി കൊമ്പിക്കര, ബേബി പുതുമനമൂഴിയില്‍. 



Follow us on :

More in Related News