Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളം തറയിൽ വീട്ടിൽ കാർത്ത്യായനിയമ്മ (87) നിര്യാതയായി.

18 Oct 2024 12:02 IST

santhosh sharma.v

Share News :

വൈക്കം: മുളക്കുളം തറയിൽ വീട്ടിൽ കാർത്ത്യായനിയമ്മ (87) നിര്യാതയായി.

ഭർത്താവ് - പരേതനായ ഭാസ്ക്കരൻനായർ, (പുറപ്പുഴ പാക്കനാമഠത്തിൽ കുടുംബാംഗം).

മക്കൾ - ബി. ഹരിദാസ് , ഗീത, സുധ.

മരുമക്കൾ - ഡോക്ടർ.പുനിതാ ഹരി,

പരേതനായ രാജേന്ദ്രൻ ,രാജു.

സംസ്കാരം ഇന്ന് (ഒക്ടോബർ 18) വെള്ളിയാഴ്ച വൈകിട്ട് 4 ന് തറയിൽ തറവാട്ടിലെ വീട്ടുവളപ്പിൽ.

Follow us on :

More in Related News