Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിങ്കുന്നം ചക്കുങ്കല്‍ സി.എം. ചാക്കോ (81) നിര്യാതനായി.

25 Jan 2025 19:45 IST

ജേർണലിസ്റ്റ്

Share News :



കരിങ്കുന്നം: ചക്കുങ്കല്‍ സി.എം. ചാക്കോ (81) നിര്യാതനായി. സംസ്‌കാരം 27 ന് മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിയന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ ഗ്രേസി താമരക്കാട്ട് അറയ്ക്കപ്പടിക്കല്‍ കുടുംബാംഗം. മക്കള്‍: സജു, സൈനു, ഗീതു. മരുമക്കള്‍: നിഷ മുക്കാലില്‍ ചെറുകര, സിറില്‍ മൂലക്കാട്ട് ഉഴവൂര്‍, ജോസില്‍ അറയ്ക്കല്‍ തോട്ടറ. 


Follow us on :

More in Related News