Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര ഇഎംഎസ് നഗർ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ കരിമ്പി തിത്തുകുട്ടി അന്തരിച്ചു

22 Mar 2026 20:20 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ഇഎംഎസ് നഗർ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ കരിമ്പി തിത്തുകുട്ടി(80)നിര്യാതയായി.മക്കൾ:ജമാൽ(ഗൾഫ്),ഷെരീഖത്ത്,ഷഹബാൻ,പരേതയായ റൈഹാനത്ത്.മരുമക്കൾ:സജ്ന.നടത്തി കുഞ്ഞുമുഹമ്മദ്,സത്താർ(ദുബായ്),സൈഫുദ്ദീൻ.ഖബറടക്കം നടത്തി.

Follow us on :