Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ബേബി റോഡ് സെൻ്ററിൽ താമസിക്കുന്ന കരിമ്പൻ തിലോത്തമ അന്തരിച്ചു

02 Apr 2025 19:09 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ബേബി റോഡ് സെൻ്ററിൽ താമസിക്കുന്ന കരിമ്പൻ തിലോത്തമ(93)അന്തരിച്ചു.ഭർത്താവ്:പരേതനായ വേലായുധൻ.സംസ്കാരം നടത്തി.മക്കൾ:സന്തോഷ്(സിപിഐഎം മണത്തല ലോക്കൽ കമ്മിറ്റി അംഗം,കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം വൈസ് പ്രസിഡന്റ്),പ്രേമ,പ്രദീപ്,ബീന,താര,ലിഖിലാൽ,പരേതനായ ബാബുരാജ്.മരുമക്കൾ:പ്രേമാനന്ദൻ,ശാന്ത,തിലകമണി,കൃഷ്ണൻ,സജീനി,സുഷീന,പരേതനായ അർജുനൻ. 


Follow us on :

More in Related News