Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരത്താനം സെൻ്റ്. ജോൺസ് ഹൈസ്കൂളിൽ S.S.L.C പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.

26 May 2024 19:56 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കാഞ്ഞിരത്താനം സെൻ്റ്.

ജോൺസ് ഹൈസ്കൂളിൽ നിന്ന് 2024-ൽ S.S.L.C പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കാഞ്ഞിരത്താനം പിതൃവേദി സ്കോളർ ഷിപ്പ് നൽകി ആദരിച്ചു. പള്ളി വികാരി -ഫാ.ജെയിംസ് വയലിൽ പ്രസിഡന്റ് - ബിജു ഓരത്തേൽ. അസി.വികാരി - ഫാ. ജിസ് ചെരിപുറം, റോബിൻസ് .ജി, പ്രൊഫ. ജോർജ് കരിമ്പനാൽ, റ്റോജി മാളിയേക്കൽ പിതൃവേദി അഗങ്ങളും ഇടവക ജനങ്ങളും പക്കെടുത്തചടങ്ങിൽ എല്ലാവരും കുട്ടികളെ അനുമോദിച്ചു.





Follow us on :

More in Related News