Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2026 09:59 IST
Share News :
കോഴിക്കോട്- പൗരപ്രമുഖനും കല്ലായിയിലെ അറിയപ്പെടുന്ന മരവ്യവസായ സ്ഥാപനമായ ആസാദ് ടിമ്പേഴ്സ് സ്ഥാപകനുമായ കണ്ടകുട്ടി ടികെ (87) ആഴ്ചവട്ടത്തെ വസതിയിൽ അന്തരിച്ചു. പഴയകാല സംഘടനാ കോൺഗ്രസ് അംഗമായിരുന്നു. ഭാര്യ - മീരാഭായ്. മക്കൾ- ബിലു ടികെ (അധ്യാപിക, പയ്യാനക്കൽ ഗവ. ഹൈസ്കൂൾ), ബിജു ടികെ (ആസാദ് ടിമ്പേഴ്സ്), മരുമകൻ- സുധീർ, എൻസി (ചാർട്ടേഡ് അക്കൗണ്ടന്റ്), മരുമകൾ ബബിത. സംസ്കാരം വൈകിട്ട് നാലിന് മാങ്കാവ് ശ്മശാനത്തിൽ
മലബാർ ചേമ്പർ ഓഫ് കോമേഴ്സ് അംഗം, എസ്എൻഇസ് ഡയറക്ടർ, ശ്രീകണ്ഠേശ്വര ക്ഷേത്രം ഡയറക്ടർ, ആഴ്ചവട്ടം അയൽപക്ക വേദി സ്ഥാപക പ്രസിഡന്റ്, ടിമ്പർ അസോസിയേഷൻ പ്രസിഡന്റ്, എംപി മുഹമ്മദ് അനുസ്മരണ കമ്മിറ്റി ട്രഷറർ, പിപി ഉമ്മർകോയ ഫൗണ്ടേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
Follow us on :
More in Related News
Please select your location.