Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2025 08:19 IST
Share News :
മടവൂർ - ആരാമ്പ്രം പുള്ളിക്കോത്ത് മഞ്ഞോറമ്മൽ കാദർ കുട്ടി (76) മരണപെട്ടു .
ഭാര്യ : ആമിന
മക്കൾ : മുഹമ്മദ് , റസാഖ് , ജബ്ബാർ, സക്കീന
മരുമക്കൾ : അസീസ്, ബൽകീസ്, സഫിയ, നാസിബ
മയ്യത്ത് നിസ്കാരം : ഇന്ന് (20.10.25 ) രാവിലെ 11:30 ആരാമ്പ്രം വരിപ്പുറം ജുമാ മസ്ജിദിൽ.
Follow us on :
More in Related News
Please select your location.