Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2026 21:11 IST
Share News :
ചാവക്കാട്:കടപുറം മൂസറോഡിൽ കാതരിയ്യ പള്ളിയുടെ തെക്ക് വശം താമസിക്കുന്ന പരേതനായ ചിന്നക്കൽ കുഞ്ഞിമോൻ ഭാര്യ കുഞ്ഞിമോൾ(92)അന്തരിച്ചു.മക്കൾ:ശാഹു,ജലാലുദീൻ(അബൂദാബി കെഎംസിസി ഗുരുവായൂർ മണ്ഡലം സെക്രട്ടറി),പരേതനായ മുഹമ്മദ്,ബീവി,നെഫീസ,ആമീന,റംല.മരുമക്കൾ:പരേതനായഅബു,സെയ്തുമുഹമ്മദ്,ഹുസ്സയിൻ,ഹംസ,നെസീമ,ഹൈറുന്നീസ.ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.