Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം വട്ടേക്കാട് ആർ.വി.മക്കാർ ഭാര്യ അറക്കൽ പാത്ത അന്തരിച്ചു

06 May 2026 20:31 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം വട്ടേക്കാട് ജുമാഅത്ത് പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന ആർ.വി.മക്കാർ ഭാര്യ അറക്കൽ പാത്ത അന്തരിച്ചു.മക്കൾ:കുഞ്ഞിപ്പാത്തുണ്ണി,ഹംസ(സിപിഎം വട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി),സഫിയ,കെബീർ,സുഹറ,മൂസ,റഫീഖ്.മരുമക്കൾ:മുഹമ്മു,ഷംസു,ഹസീന,സജിത,വാഹിദ,ശബന.ഖബറടക്കം വ്യാഴാഴ്ച്ച കാലത്ത് 9 മണിക്ക് വട്ടേക്കാട് പള്ളി ഖബർസ്ഥാനിൽ.

Follow us on :

More in Related News