Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് ഷാഹു അന്തരിച്ചു

12 Oct 2025 19:12 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് ഷാഹു(73)അന്തരിച്ചു.ദീർഘ കാലം സിപിഐഎം കടപ്പുറം ലോക്കൽ സെക്രട്ടറിയായിരുന്നു.ഭാര്യ:നെഫീസ.മക്കൾ:ഷാജി,ഷെമീറ,ഷെഫീക്ക്,റെജീന.മരുമക്കൾ:റസിയ,അലികുഞ്ഞി,സബൂറ,ബദറു.ഖബറടക്കം ബ്ലാങ്ങാട്ട് കാട്ടിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. 


Follow us on :

More in Related News