Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പുതിയങ്ങാടി പരേതനായ ബുഖാറയിൽ കീപ്പാട്ട് സീതി തങ്ങളുടെ മകൻ അബ്ദുൽ മത്വീൻ തങ്ങൾ അന്തരിച്ചു

11 Jul 2025 14:59 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പുതിയങ്ങാടി പരേതനായ ബുഖാറയിൽ കീപ്പാട്ട് സീതി തങ്ങളുടെ മകൻ അബ്ദുൽ മത്വീൻ തങ്ങൾ(55)നിര്യാതനായി.ഭാര്യ:ഫൗസിയ ബീവി.മക്കൾ:ഷാബാസ് തങ്ങൾ,മുഹമ്മദ് തഫ്സീർ തങ്ങൾ.ഖബറടക്കം ഇന്ന് വൈകീട്ട് 5.30-ന് പുതിയങ്ങാടി ബുഖാറ പള്ളി ഖബർസ്ഥാനിൽ. 

Follow us on :

More in Related News