Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടമ്പോട് സ്വദേശിനി നാരായണി നിര്യാതയായി

01 Feb 2025 22:29 IST

ENLIGHT REPORTER KODAKARA

Share News :


കോടാലി: കടമ്പോട് ഏരിമല്‍ പരേതനായ വാസുവിന്റെ ഭാര്യ നാരായണി (91) നിര്യാതയായി. മക്കള്‍: അംബിക, സത്യന്‍ സുകുമാരന്‍, രജനി. മരുമക്കള്‍: ഇന്ദിര (റിട്ട. പ്രധാനാധ്യാപിക എ. എല്‍. പി സ്‌കൂള്‍, കടമ്പോട് ) , ശകുന്തള , രത്‌നകുമാര്‍ .സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തി സ്ഥാനില്‍. 



Follow us on :

More in Related News