Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കച്ചേരിക്കുനി മൊയ്തു ഹാജി (85).

02 Nov 2025 13:29 IST

Asharaf KP

Share News :

നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ കച്ചേരിക്കുനി മൊയ്തു ഹാജി (85) നിര്യാതനായി.

ഭാര്യ: മാമി

മക്കൾ: പരേതനായ അഷ്റഫ്, ഹമീദ് ഹാജി, മുജീബ്, മുസ്തഫ, സാറ.

മരുമക്കൾ: യൂസുഫ്, സക്കീന, സലീന, ഷെമീമ, മൈമൂനത്ത്.

Follow us on :

More in Related News