Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമ പ്രവർത്തകൻ സുധാകരന്റെ മാതാവ് അമ്മിണി അമ്മ അന്തരിച്ചു

18 Jan 2026 20:54 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:കടിക്കാട് ചെറുവത്താട്ടയിൽ അമ്മിണി അമ്മ(80)അന്തരിച്ചു.സംസ്കാരം തിങ്കളാഴ്ച്ച 11-ന് ആറ്റുപുറം നിദ്രാലയത്തിൽ.ഭർത്താവ്:പരേതനായ കൃഷ്ണൻ.മക്കൾ:സുധാകരൻ(മെട്രോ വാർത്ത),ഷാജി,തങ്കമണി,അജിത,ഷീജ.മരുമക്കൾ:ഷീന(നിർമാല്യം പൂജ സ്‌റ്റോർ,പൂഴിക്കള),മനോഹരൻ,മോഹനൻ,ബാബു.


Follow us on :

More in Related News