Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജോസ് വടക്കന്‍ നിര്യാതനായി

22 Feb 2025 19:04 IST

ENLIGHT REPORTER KODAKARA

Share News :


കൊടകര: പൊതുപ്രവര്‍ത്തകനും നാടകകലാകാരനുമായ പേരാമ്പ്ര വടക്കന്‍ തോമന്‍ മകന്‍ ജോസ് (64) നിര്യാതനായി. ന്യുമോണിയ ബാധയെ തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഷീന. 

മക്കള്‍: ക്ലിന്റണ്‍ (യു.കെ), ഡോ. കൊഞ്ചിത (അബുദബി), അലന്‍. മരുമക്കള്‍: ആതിര (യു.കെ), നിധിന്‍ (അബുദബി)


Follow us on :

More in Related News