Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് പരേതനായ പുതു ശങ്കരൻ ഭാര്യ ജാനകി അന്തരിച്ചു

21 Dec 2025 20:34 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോടിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ പുതു ശങ്കരൻ ഭാര്യ ജാനകി(82)അന്തരിച്ചു.ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയാണ്.സംസ്ക്കാരം കടപ്പുറം ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ നടത്തി.മക്കൾ:അഭിമന്യു,വൽസൻ,രമ,രതി.മരുമക്കൾ:ദാസൻ,രാജു,ഉഷ,രാജി(ആശ വർക്കർ വാർഡ് 16).


Follow us on :

More in Related News