Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം, കാരിക്കോട്, കല്ലറക്കുഴിയിൽ പരേതനായ നാരായണൻ്റെ ഭാര്യ - ജാനകി നാരായണൻ (99)നിര്യാതയായി.

13 Jul 2024 23:30 IST

santhosh sharma.v

Share News :

വൈക്കം: കാരിക്കോട്, കല്ലറക്കുഴിയിൽ പരേതനായ നാരായണൻ്റെ ഭാര്യ - ജാനകി നാരായണൻ (99) നിര്യാതയായി.

മക്കൾ - അമ്മിണി, കൃഷ്ണൻകുട്ടി, രവീന്ദ്രൻ (മൂവരും പരേതർ), ലക്ഷ്മി Rtd.ആയുർവേദ ഹോസ്പിറ്റൽ, സരസ്, ബാഹുലേയൻ ( Rtd.ടെക്നിക്കൽ ഡയറക്ടർ നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്റർ).

മരുമക്കൾ - നാരായണൻ (വൈക്കം), ഓമന (കടൂക്കര),പരേതയായ സരസമ്മ (കാണക്കാരി ), രാമൻ (വൈക്കം), വാസുദേവൻ (തൊടുപുഴ), പുഷ്പവല്ലി Rtd. ലെഫ്റ്റൻ കേണൽ (തൊടുപുഴ).

സംസ്കാരം നാളെ (ജൂലൈ 14) ഞായർ

വൈകിട്ട് 5. 30 ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News