Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ഞ്ഞോളീ റോഡിൽ താമസിക്കുന്ന പരേതനായ ആനാം കടവിൽ മൊയ്തു മകളും,വെളിയംകോട് വളപ്പിലകായിൽ ബീരാൻ കുഞ്ഞി ഭാര്യയുമായ ജമീല അന്തരിച്ചു

08 Sep 2024 21:13 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഞ്ഞോളീ റോഡിൽ താമസിക്കുന്ന പരേതനായ ആനാം കടവിൽ മൊയ്തു മകളും,വെളിയംകോട് വളപ്പിലകായിൽ ബീരാൻ കുഞ്ഞി ഭാര്യയുമായ ജമീല(55)അന്തരിച്ചു.മകൾ:സൗദാബി.മരുമകൻ:അബ്ബാസ്.ഖബറടക്കം വെളിയംകോട് മുഹിയുദ്ധീൻ പള്ളി ഖബർസ്ഥാനിൽ നടത്തി.


Follow us on :

More in Related News