Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം വട്ടേക്കാട് പരേതനായ പുതുവീട്ടിൽ ഇസ്മാഈൽ മകൾ ഹഫ്സത്ത് അന്തരിച്ചു

23 Jan 2026 20:04 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം വട്ടേക്കാട് മൂന്നാം കല്ല് പാലത്തിന് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതുവീട്ടിൽ ഇസ്മാഈൽ മകൾ ഹഫ്സത്ത്(65)അന്തരിച്ചു.അവിവാഹിതയാണ്.ഖബറടക്കം വട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News