Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് പരേതനായ സേമു മകൻ ബുഖാറയിൽ ഇസ്‌മാഈൽ അന്തരിച്ചു

19 May 2026 14:00 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളിന് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന പരേതനായ സേമു മകൻ ബുഖാറയിൽ ഇസ്‌മാഈൽ(65)അന്തരിച്ചു.മുനക്കക്കടവ് ഹാർബർ മുൻ തൊഴിലാളിയായിരുന്നു.ഭാര്യ:റംല.മക്കൾ:ഷെക്കീല,ഷെഫീന,സജ്‌ന,ഷാഹിന.മരുമക്കൾ:മനാഫ്,ഇല്യാസ്,റഷീദ്.ഖബറടക്കം പിന്നീട്.

Follow us on :

More in Related News