Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഴങ്ങാട്ടിൽ INTUC വിദ്യാർത്ഥികളെ ആദരിച്ചു.

09 Jun 2024 20:20 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം ഈസ്റ്റ്: എസ്സ്. എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ അഴങ്ങാട് മേഖലയിലെ വിദ്യാർത്ഥികളെ ഐ.എൻ. ടി.യു.സി ടിംബർ യൂണിയൻ അനുമോദിച്ചു.

പള്ളി ജംഗ്ഷനിൽ യൂണിയൻ സെക്രട്ടറി സണ്ണി തട്ടു ങ്കലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം ഡി.സി.സി അംഗം നൗഷാദ് വെംബ്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സണ്ണി ആൻറണി, മുൻ ബാങ്ക് പ്രസിഡൻ്റ് ഫ്രാൻസിസ് തോമസ്, ബൂത്ത് ഭാരവാഹികളായ റോയി വെള്ളൂർ, ബിനു തെക്കേവയലിൽ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News