Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനിവിൻ കരങ്ങൾ’ ഉദ്ഘാടനം ചെയ്തു

22 Jul 2024 07:48 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :




സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ തു​ട​ങ്ങി​യ ക​നി​വി​ൻ ക​ര​ങ്ങ​ൾ എ​ന്ന സ്ഥാ​പ​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വാ​ഴൂ​ർ:വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡോ. ​മി​നീ​സ് ലേ​ഡീ​സ് ക്ല​ബി​ന്‍റെ ‘ക​നി​വി​ൻ ക​ര​ങ്ങ​ൾ’ പ​ദ്ധ​തി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി​ക്ക​ത്തോ​ട്-​കൊ​ടു​ങ്ങൂ​ർ റോ​ഡി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പി​ന് സ​മീ​പം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ക​നി​വി​ൻ ക​ര​ങ്ങ​ൾ. സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ക്ല​ബ്​ സ്ഥാ​പ​നം​ തു​റ​ന്ന​ത്. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​ജെ. പ്ര​മീ​ളാ​ദേ​വി, കെ.​എ​ഫ്.​ഡി.​സി ചെ​യ​ർ​പേ​ഴ്‌​സ​ൻ ല​തി​ക സു​ഭാ​ഷ്, വാ​ഴൂ​ർ തീ​ർ​ഥ​പാ​ദാ​ശ്ര​മ കാ​ര്യ​ദ​ർ​ശി സ്വാ​മി ഗ​രു​ഡ​ധ്വ​ജാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ, വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ന്റ് ഡി. ​സേ​തു​ല​ക്ഷ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി​ജി അ​ഞ്ചാ​നി, ക്ല​ബ് പ്ര​സി​ഡ​ന്റ് ഡോ. ​ഭാ​നു അ​ശോ​ക്, സെ​ക്ര​ട്ട​റി ഡോ. ​മി​നി എ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Follow us on :

More in Related News