Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ കുടപ്പള്ളിയുടെ പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ ഹൈദ്രോസ് കുട്ടി മകൻ ഹുസ്സൻ അന്തരിച്ചു

16 Apr 2026 21:03 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ കുടപ്പള്ളിയുടെ പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ ഹൈദ്രോസ് കുട്ടി മകൻ ഹുസ്സൻ(75)നിര്യാതനായി.ഭാര്യ:സുലൈക്ക.മക്കൾ:ഷെമീർ,ഷെഹീർ,ഷെക്കീർ,ഷെക്കീല.മരുമക്കൾ:ഷാജി,ഷംസി,രേഷ്മ,ഷിഹാബ്.ഖബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 10.30-ന് ചേറ്റുവ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. 

Follow us on :

More in Related News