Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 20:51 IST
Share News :
കുറ്റ്യാടി
ആംബുലൻസ് മറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു.
വട്ടോളിയിലെ നല്ലോംകുഴി നാരായണി (68) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം നടന്നത്. അസുഖ ബാധിതയായ ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനിടെ പേരാമ്പ്രയിൽ വെച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ഭർത്താവ്: കൃഷ്ണൻ. മക്കൾ: സുജിത്ത്,സുജാത, പരേതയായ സുനിത. മരുമക്കൾ: ചന്ദ്രൻ, സിജിന, പരേതനായ സജീവൻ. സഹോദരങ്ങൾ: രാജൻ, പരേതരായ ബാലൻ, ചന്ദ്രൻ.
Follow us on :
Tags:
More in Related News
Please select your location.