Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

29 Jul 2024 22:50 IST

Preyesh kumar

Share News :

കോഴിക്കോട്: മഴ ശക്തമായി തുടരുന്ന

സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ  എല്ലാ സ്കൂളുകൾക്കും കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കണമെന്ന് നിർദ്ദേശമുണ്ട്.

അടിയന്തിര ഘട്ടങ്ങളിൽ ടോൾ ഫ്രീ നമ്പർ 1077 ഉപയോഗപ്പെടുത്താം.

Follow us on :

Tags:

More in Related News