Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജി വി എച്ച് എസ് മേപ്പയ്യൂരിൽ കായികമേള ആരംഭിച്ചു

11 Sep 2025 20:51 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ജി വി എച്ച് എസ് എസ് മേപ്പയ്യൂരിൽ കായിക മൽസരം മേപ്പയ്യൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ.കെ. ഷിജു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം. സക്കീർ പതാക ഉയർത്തി. ഉദ്ഘാടന പരിപാടിയിൽ പി.ടി എ പ്രസിഡണ്ട് വി. പി.ബിജു അദ്ധ്യക്ഷത വഹിച്ചു.

ഷബീർ ജന്നത്ത്, പ്രിൻസിപ്പൽ ഹെഡ് മാസ്റ്റർ കെ. എം. മുഹമ്മദ്, ഹെഡ്മിസ്ട്രസ് എം.പ്രീതി , വി.എച്ച് എസ് ഇ പ്രിൻസിപ്പൽ ടി.കെ.പ്രമോദ് കുമാർ  എന്നിവർ സംസാരിച്ചു. കായിക മേഖലയിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ വേദിയിൽ അനുമോദിച്ചു.

Follow us on :

Tags:

More in Related News