Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ തിരുവെങ്കിടം കിടുവത്ത് ശ്രീധരൻ നായർ അന്തരിച്ചു

11 Jan 2026 20:36 IST

MUKUNDAN

Share News :

ഗുരുവായൂർ:തിരുവെങ്കിടം കിടുവത്ത് ശ്രീധരൻ നായർ(98)അന്തരിച്ചു.റിട്ട. എൽഐസി ഉദ്യോഗസ്ഥനാണ്.തിരുവെങ്കിടം എൻഎസ്എസ് കരയോഗം പ്രസിഡന്റ്,തിരുവെങ്കടാചലപതി ക്ഷേത്രം ട്രഷറർ,ഗുരുവായൂർ നാരായണീയ സമിതി പ്രസിഡന്റ്,ഗുരുവായൂർ പുരാതന നായർ തറവാട്ട് കൂട്ടായ്മ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഭാര്യ:പരേതയായ മതിലകത്ത് ലീല.മക്കൾ:എം.എസ്.എൻ.മേനോൻ(മണി)നന്ദിനി റെസ്റ്റോറൻ്റ്),ജോതി(റിട്ട.ശ്രീകൃഷ്ണ സ്ക്കൂൾ ടീച്ചർ).മരുമക്കൾ:ജയശ്രി,ഡോ.ശശികുമാർ.സംസ്ക്കാരം തിങ്കളാഴ്ച്ച കാലത്ത് 10-ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.

Follow us on :

More in Related News