Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മുക്കുട്ടി (76)

14 Sep 2025 22:15 IST

NewsDelivery

Share News :

അരക്കിണര്‍: ബേപ്പൂര്‍ അരക്കിണര്‍ എളമയില്‍ പരേതനായ വേലായുധന്റെ ഭാര്യ അമ്മുക്കുട്ടി (76) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (15-9-2025) രാവിലെ 8.00ന് ഗോതീശ്വരം ശ്മശാനത്തില്‍. മക്കള്‍: വത്സന്‍, രഘു, വിനോദ്, ബിന്ദു, പരേതനായ ബാബു. മരുമക്കള്‍:

ബാലഗംഗാധരന്‍ (മുരളി), സുലോചന, ശ്യാമള, സുജ, ശ്രീലത. സഞ്ചയനം ബുധനാഴ്ച.

Follow us on :

More in Related News