Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യതൊഴിലാളികളോട് സർക്കാർ കടുത്ത വഞ്ചന കാട്ടി:ബിഎംഎസ്

07 Aug 2024 20:41 IST

MUKUNDAN

Share News :

ചാവക്കാട്:കേരളം വലിയ ഒരു ദുരിതത്തെ നേരിടുമ്പോൾ സംസ്ഥാന സർക്കാർ മത്സ്യതൊഴിലാളി സമൂഹത്തോട് കടുത്ത വഞ്ചന കാട്ടിയും,ക്ഷേമനിധി അംശാദായം മൂന്നിരട്ടിയും വഞ്ചികൾ ഭീമമായ തുകയും കൂട്ടികൊണ്ട് ഉത്തരവിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് മത്സ്യതൊഴിലാളി സംഘം(ബിഎംഎസ്)മുന്നറിയിപ്പ് നൽകി.ജില്ലാ പ്രസിഡന്റ് സേതു തിരുവെങ്കിടം അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വി.ശ്രീനിവാസൻ,കെ.എൽ.പ്രകാശൻ,സി.വി.സെൽവൻ,വിദ്യാസാഗർ കൊടുങ്ങലൂർ തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News