Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിരമിക്കുന്ന അംഗൻവാടി ജീവനക്കാർക്ക് യാത്രയയപ്പ്

09 May 2025 14:11 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ :     മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികളിൽ നിന്നും വിരമിക്കുന്ന

വർക്കർമാരായയു.എൻ. ലതിക, വി.കെ.ഗീത .  ഹെൽപ്പർ എ. പുഷ്പ എന്നിവർക്ക് പഞ്ചായത്തിലെ അംഗൻവാടി വർക്കർമാരും ഹെൽപ്പർമാരും നൽകിയ യാത്രയയപ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു.

 ഉപഹാരസമർപ്പണവും നടത്തി. 


 ഐ.സി .ഡി .എസ് സൂപ്പർവൈസർ കെ.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. പി.റീനാ കുമാരി , അനുശ്രീ ദാസ് ,കെ.സുജ, കെ. ശോഭന , പി.ടി. റസിയ,കെ. ചന്ദിക, ജോസ് ന, ഷീബ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags:

More in Related News