Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്ര്യ സമര സേനാനി ടി.വി.നാരായണൻ കിടാവിനെ അനുസ്മരിച്ചു

15 Aug 2024 12:10 IST

Preyesh kumar

Share News :

മേപ്പയ്യൂർ: 78ാം സ്വാതന്ത്ര്യ ദിനത്തിൽ നരക്കോട്ടെ മൺമറഞ്ഞ സ്വാതന്ത്ര്യ സമരസസേനാനി ടി .വി .നാരായണൻ കിടാവിനെ 114ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. മരുതേരി പറമ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ഡിസിസി ജനറൽ സെകട്ടറി

ഇ. അശോകൻ ഉദ്ഘാടനം ചെയ്തു.


പി. അശോകൻ അധ്യക്ഷത വഹിച്ചു.മുതിർന്ന

കുടുംബാംഗം പി .കെ .ബാലകൃഷ്ണനെ യോഗം ആദരിച്ചു . ബ്ലോക്ക് പ്രസിഡൻ്റ് കെ .പി .രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് പി .കെ അനീഷ് ,കെ .പി .വേണു

ഗോപാൽ, സി .എം .ബാബു, രവീന്ദ്രൻ വള്ളിൽ,

എൻ. കെ. ഉണ്ണിക്കൃഷ്ണൻ, യു.കെ .അശോകൻ, ടി .കെ .അബ്ദുഹിമാൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News