Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി..

10 Apr 2025 20:16 IST

PEERMADE NEWS

Share News :



ഉപ്പുതറ: ഒമ്പതേക്കറിൽ

ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹൻ ഭാര്യ രേഷ്മ രണ്ട് മക്കൾ എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്.

Follow us on :

More in Related News