Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ എച്ച് എൻ എൽ ഉദ്യോഗസ്ഥൻ കാരിക്കോട് മാരടിയിൽ എം. എം ജോൺ (87) നിര്യാതനായി.

27 Nov 2024 10:02 IST

santhosh sharma.v

Share News :

വൈക്കം: മുൻ എച്ച് എൻ എൽ ഉദ്യോഗസ്ഥൻ

കാരിക്കോട് മാരടിയിൽ എം. എം ജോൺ (87) നിര്യാതനായി. ഭാര്യ - മേരി, (കാത്തിരമറ്റം മൂലങ്കുഴിയിൽകുടുംബാംഗം).

മക്കൾ - ലിസി (US), കുഞ്ഞുമോൾ,ഷേർളി, ബാബു (അബുദാബി), സാബു.

മരുമക്കൾ - ബോസ് (US), ബേബി (Rtd, റവന്യൂ ഉദ്യോഗസ്ഥൻ),ജോർജ്,പ്രിയ, ഫ്ലോറി. സംസ്കാരം ഇന്ന് (നവംബർ 27 ബുധൻ ) പകൽ 2 ന് കാരിക്കോട് സെൻ്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.


Follow us on :

More in Related News