Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുന്‍ കെട്ടിട നിര്‍മ്മാണ മേസ്ത്രി ഉദുമ പെരിയവളപ്പിലെ പി വി അപ്പക്കുഞ്ഞി അന്തരിച്ചു.

23 Aug 2024 15:40 IST

- enlight media

Share News :

ഉദുമ : പെരിയവളപ്പിലെ മുന്‍ കെട്ടിട നിര്‍മ്മാണ മേസ്ത്രി പി വി അപ്പക്കുഞ്ഞി (86) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ലിക്ഷമി പാടി (തൊഴിലുറപ്പ് മേറ്റ് ചെങ്കള), രമണി നെല്ലിയടുക്കം (കേരള ബാങ്ക്, മാനേജര്‍, കുണ്ടംകുഴി), സരസ്വതി കുറ്റിക്കോല്‍, മൂകാംബിക കൊളവയല്‍, രാമകൃഷ്ണന്‍ ഉദുമ (ഷാര്‍ജ), ജയശ്രീ പട്ടത്താനം. മരുമക്കള്‍: കുമാരന്‍ റേഷന്‍ ഡീലര്‍ പാടി, അച്യുതന്‍ നെല്ലിയടുക്കം (റിട്ടയര്‍ഡ് പഞ്ചായത്ത് സെക്രട്ടറി), കുഞ്ഞമ്പു (റിട്ട.സഹകരണ ബാങ്ക് കുറ്റിക്കോല്‍), രവി ഇലക്ട്രീഷ്യന്‍ കൊളവയല്‍, ജ്യോതി ഉദുമ, സുരേഷ് പട്ടത്താനം (ഷാര്‍ജ). സഹോദരങ്ങള്‍: കുഞ്ഞമ്മ ചിറമ്മല്‍, രാഘവന്‍ ഉദുമ, ശ്രീധരന്‍ കൊക്കാല്‍, ബേബി ഉദുമ, രാധ പെരിയവളപ്പില്‍, നാരായണന്‍ പെരിയവളപ്പില്‍, പരേതനായ കൃഷ്ണന്‍ കൂട്ടപ്പുന്ന.

Follow us on :

More in Related News