Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2024 20:05 IST
Share News :
ഒറ്റപ്പാലം: ജോലി സ്ഥലത്ത് നിന്നും ഭക്ഷ്യവിഷ ബാധയേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു . അമ്പലപ്പാറ മേലൂർ സ്വദേശിയായ നിഖിത യാണ് (19) യാണ് മരിച്ചത് . ഇടുക്കി തൊടുപുഴയിലെ ലെൻസ്കാർട്ടിൽ
രണ്ട് മാസമായി
ജോലി ചെയ്തു
വരികയായിരുന്നു നിഖിത . സഹ പ്രവർത്തകക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവ
പ്പെടുകയായിരുന്നുവെന്നാ
ണ് വിവരം . ചെമ്മീൻ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയേൽക്കാൻ ഇടയാക്കിയതെന്നാണ് സംശയിക്കുന്നത് . ഉച്ചക്കു രണ്ടര മണിയോടെയാണ്
ആശുപത്രിയിൽ പ്രവേശി
പ്പിച്ചത് . ഇന്നലെ രാത്രിയാ
ണ് മരണം സംഭവിച്ചത് .
ചികിത്സാ പിഴവാണ് മരണ
ത്തിനിടയാക്കിയതെന്നാണ്
ബന്ധുക്കളുടെ ആക്ഷേപം.
Follow us on :
More in Related News
Please select your location.