Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അകലാട് ഒറ്റൈനി പെട്രോൾ പമ്പിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ ശരീഫിൻ്റെ മകൻ വലിയവളപ്പിൽ ഇ.വി.മുഹമ്മദാലി അന്തരിച്ചു

14 Jul 2025 21:23 IST

MUKUNDAN

Share News :

ചാവക്കാട്:അകലാട് ഒറ്റൈനി പെട്രോൾ പമ്പിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ ശരീഫിൻ്റെ മകൻ വലിയവളപ്പിൽ ഇ.വി.മുഹമ്മദാലി(67)അന്തരിച്ചു.ആധാരം എഴുത്തുകാരനും,എൻ.എച്ച്.ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാനുമായിരുന്നു.ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ എട്ടിന് അകലാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ:സഫിയ.മക്കൾ:ഷാനിയാസ്,ഷഫ്ന,നിഷിദ,ഷംനാസ്,ഷഫ്നാസ്,അസീം.മരുമക്കൾ:അബ്ദുൽ ഹക്കീം,അബുബക്കർ,ഷഹനാസ്,ഷഹീന.

Follow us on :

More in Related News