Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഴിത്തല എരുമേലിക്കര ബെന്നി (61) അമേരിക്കയില്‍ നിര്യാതനായി

07 Oct 2024 21:25 IST

- ജേർണലിസ്റ്റ്

Share News :




വഴിത്തല: എരുമേലിക്കര പരേതനായ കുര്യന്റെയും മകന്‍ ബെന്നി (61) അമേരിക്കയില്‍ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച അമേരിക്കയിലെ ഫ്‌ളോറിഡ താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. പരേതനു വേണ്ടി ചൊവ്വാഴ്ച 10 ന് മാറിക ക്‌നാനായ കത്തോലിക്ക പള്ളിയില്‍ കുര്‍ബാനയും അനുസ്മരണ പ്രാര്‍ഥനയും ഉണ്ടായിരിക്കും. ഭാര്യ ആന്‍സി. മക്കള്‍: ആന്‍മരിയ, മരീസ.


Follow us on :

More in Related News