Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏങണ്ടിയൂർ സ്വദേശി ന്യുമോണിയ ബാധിച്ച് കുവൈത്തിൽ മരിച്ചു

04 Jul 2024 22:03 IST

MUKUNDAN

Share News :

ഏങ്ങണ്ടിയൂർ:ധീവര സഭ ഓഫീസിനടുത്ത് താമസിക്കുന്ന ആറുകെട്ടി ഗിരീഷ് കുമാർ(ബേബി)മകൻ വിഷ്ണു(കണ്ണൻ-27) കുവൈറ്റിൽ വെച്ച് ന്യൂമോണിയ ബാധിച്ച് മരിച്ചു.സംസ്‌കാരം പിന്നീട്.ഭാര്യ:അനഘ.വിവാഹം കഴിഞ്ഞ് നാലുമാസം മുമ്പാണ് വിഷ്ണു കുവൈത്തിലേക്ക് പോയത്. 


Follow us on :

More in Related News