Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറയ്ക്കനാല്‍ പരേതനായ ചാക്കോ മാണിയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ നിര്യാതയായി

01 Jan 2025 20:56 IST

ജേർണലിസ്റ്റ്

Share News :



വണ്ണപ്പുറം: പറയ്ക്കനാല്‍ പരേതനായ ചാക്കോ മാണിയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ(90) നിര്യാതയായി. സംസ്‌ക്കാരം മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് വണ്ണപ്പുറം മാര്‍ സ്ലീവ പള്ളിയില്‍ ശുശ്രൂഷകള്‍ക്കുശേഷം സംസ്‌ക്കാരം കാളിയാര്‍ സെന്റ് റീത്താസ് ഫൊറോനാ പള്ളിയില്‍. പരേത തെക്കുംഭാഗം വാളനാക്കുഴിയില്‍ കുടുംബാംഗമാണ് .

മക്കള്‍:സാലി, ജെയിംസ്, ജാന്‍സി, സണ്ണി, ഡെയ്‌സി, സന്തോഷ്, സിസ്റ്റര്‍ സിമിലി( മദര്‍ സുപ്പീരിയര്‍ എഇഇ കോണ്‍ഗ്രിഗേഷന്‍ മുവാറ്റുപുഴ)

മരുമക്കള്‍: പാപ്പച്ചന്‍ പരയ്ക്കല്‍ വെറ്റിലപ്പാറ, പരേതയായ ലില്ലി മുണ്ടോളിക്കല്‍ വണ്ടമറ്റം, പരേതനായ അവിരാച്ചന്‍ ഇളയിടത്ത് മുണ്ടന്‍മുടി, മേരി കൊയ്ത്താനത്ത് കാളിയാര്‍, പരേതനായ അഗസ്റ്റിന്‍ നെല്ലരിയില്‍ തോട്ടുമുക്കം, ഷൈനി ഒട്ടലാങ്കല്‍ തീക്കോയി (ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍).


Follow us on :

More in Related News