Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കൈ സ്കൂളിന് ഈലാഫ് പുസ്തക ഫണ്ട് കൈമാറി

03 Sep 2024 10:02 IST

- enlight media

Share News :

മേപ്പാടി: വയനാട് മുണ്ടക്കൈ ദുരന്തത്തിനു ശേഷം മേപ്പാടിയിൽ പുനരാരംഭിച്ച ഗവ: എൽ.പി സ്കൂളിൻ്റെ ഭാഗമായ പ്രീ പ്രൈമറി സ്കൂളിനുള്ള ഐ.എസ്.എം സംസ്ഥാന ഈലാഫ് പുസ്തക ഫണ്ട് കൈമാറി.

ഐ‌എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് റഹ് മത്തുല്ല സ്വലാഹിയിൽ നിന്ന് സമഗ്ര ശിക്ഷ അഭിയാൻ വയനാട് ജില്ലാ കോഡിനേറ്റർ വി.അനിൽകുമാർ ഫണ്ട് ഏറ്റുവാങ്ങി.

   ഹെഡ് മിസ് ട്രസ് മേഴ്സി ടീച്ചർ, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് റാഷി, അംഗം പി. ലെനിൻ, പ്രീ പ്രൈമറി അദ്ധ്യാപിക നദീറ ടീച്ചർ, ഷഹാന ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News