Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീലാനി ഗ്രാൻ്റ് കോൺഫ്രൻസ്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

18 Oct 2024 18:55 IST

- Antony Ashan

Share News :

മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടക്കുന്ന മദദേ ജീലാനി ഗ്രാൻ്റ് കോൺഫ്രൻസിൻ്റെ സ്വാഗത സംഘം ഓഫീസ് സയ്യിദ് അഹമദുൽ ബദവി തങ്ങൾ പുന്നമറ്റം ഉദ്ഘാടനം ചെയ്തു

സയ്യിദ് മനാഫ് തങ്ങൾ അൽമുഖൈബിലി, പി.എം.ബഷീർ മാസ്റ്റർ പെരുമറ്റം, നിയാസ് ഹാജി രണ്ടാർ, നിസാർ അഹ്സനി, സൽമാൻ സഖാഫി, സൈഫു റഹ്മാൻ അസ്ഹരി, ഇബ്രാഹിം മുസ്ലിയാർ, ഷംസുദ്ദീൻ പുന്നമറ്റം എന്നിവർ സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 29 ന് വൈകിട്ട് 6.30ന്  മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപം നടക്കുന്ന ഏഴാമത് മദദേ ജീലാനി ഗ്രാൻ്റ് കോൺഫ്രൻസിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

Follow us on :

More in Related News