Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 19:57 IST
Share News :
തൊടുപുഴ: അച്ചന്‍കവലയില്‍ കാറിടിച്ച് മരിച്ചു. ബുധനാഴ്ച്ച വൈകിട്ട് ഏഴിന് റോഡ് മുറിച്ച് കടക്കുന്നതിനിടെ നിരപ്പേല്‍ പുത്തന്‍ പുരയില്‍ ജി.എം വര്‍ക്കി ( കുഞ്ഞ് ഞാറയ്ക്കല്‍ -86 ) ക്കാണ് അപകടം ഉണ്ടായത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 2.30 ന് കദളിക്കാട് വിമല മാതാ പള്ളിയില്‍. ഭാര്യ ചിന്നമ്മ കലയന്താനി കപ്യാരുമലയില്‍ കുടുംബാഗം. മക്കള്‍: മെര്‍ളി ജോസഫ്, മാത്യു എന്‍.വി, പുഷ്പാ ജോഷി. മരു മക്കള്‍: കെ.സി ജോസഫ് കാരകുന്നേല്‍ പന്നിമറ്റം,നൈസി മാത്യു പടയാട്ടില്‍ അങ്കമാലി, ജോഷി ജോര്‍ഞ്ജ് കളപ്പുരക്കല്‍ പൈങ്ങോട്ടൂര്‍. വാഴക്കുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു
Follow us on :
More in Related News
Please select your location.