Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 21:00 IST
Share News :
തൊടുപുഴ: മ്രാല ഇറപുറത്ത് ഇ.കെ തോമസ് (83) നിര്യാതനായി. സംസ്‌കാരം മൂന്നിന് രാവിലെ 10 ന് മുട്ടം സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍.
ഭാര്യ: മേരി തോമസ് കരിങ്കുന്നം വെളിമറ്റം കുടുംബാംഗമാണ്. മക്കള്‍ :ബെന്നി, സജി , പരേതനായ ബിജു.
മരുമക്കള്‍ മോന്‍സി( ഇടയാടിയില്‍, കരിങ്കുന്നം) ,പുഷ്പ (ആരീചിറയില്‍ ,മാന്‍വെട്ടം), ഡെയ്‌സി (അത്തിമറ്റത്തില്‍ ,നീണ്ടൂര്‍)
Follow us on :
More in Related News
Please select your location.