Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലറുമായിരുന്ന ഇ.കെ ഗോപാലകൃഷ്ണൻ (68) അന്തരിച്ചു.

13 Feb 2025 13:05 IST

Fardis AV

Share News :

മുതിർന്ന കോൺഗ്രസ് നേതാവും വാഗ്മിയും മുൻ കോഴി

ക്കോട് കോർപ്പറേഷൻ

കൗൺസിലറുമായിരുന്ന ഇ.കെ ഗോപാലകൃഷ്ണൻ (68) അന്തരിച്ചു. ദീർഘകാലം ഡിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, ട്രഷറർ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം കെപിസിസി മെമ്പർ കൂടിയാണ്

ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ നാലു വരെ കോഴിക്കോട് ഡിസിസി ഓഫീസിൽ പൊതുദർശനം; നാളെ രാവിലെ പത്തിന് മാനാരിയിൽ സംസ്കാരം. കല്ലായി സ്വദേശിയാണ് 

Follow us on :

More in Related News