Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടക്കഴിയൂർ തയ്യിൽ സുബ്രഹ്മണ്യൻ അന്തരിച്ചു

06 May 2026 22:12 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ ആറാം കല്ലിന് കിഴക്കുഭാഗം താമസിക്കുന്ന പരേതനായ തയ്യിൽ കൃഷ്ണൻകുട്ടി മകൻ സുബ്രഹ്മണ്യൻ(82)അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച്ച കാലത്ത് 11 മണിക്ക് കോട്ടപ്പടി സ്മശാനത്തിൽ.ഭാര്യ:പരേതയായ കൗസല്യ.മക്കൾ:ഹരിദാസൻ,ദിനേശൻ,സന്തോഷ്,അജീഷ്,പ്രസന്ന,പ്രമിള.മരുമക്കൾ:ചന്ദ്രൻ,ഷാജു,ബിന്ദു,സുഷിദ,ബിന്ദു,ശ്രുതി.

Follow us on :

More in Related News